ജീവിക്കാൻ ജീവിത സമരവുമായി ഇറങ്ങിയ ദൈവത്തിന്റെ നാട്ടിലെ മാലാഖ കുഞ്ഞുങ്ങളുടെ സമരത്തിന് #ഐക്യദാർഢ്യം!!സമരം എത്രമാത്രം പൊതുജനത്തിന് ഉപദ്രവം ആകും എന്ന പൊതുബോധത്തിൽ നിന്നുകൊണ്ട്തന്നെയാണ് support ചെയ്യുന്നതും!!6വർഷമായി ചികിത്സിക്കുന്നഒരുകുട്ടിയെ ഫാദർഎന്നനിലക്ക്തന്നെയാണ് ഈമാലാഖമാർക്ക് സപ്പോർട്ട്!!കേരളത്തിലെ സ്വാകാര്യ ആശുപത്രികളിൽ കഷ്ടപ്പെടുന്നത് കീഴാള വിഭാഗമായി പണിഎടുക്കുന്നത് നേഴ്സുമാർതന്നെ??ഹോസ്പിറ്റൽ പരസ്യത്തിൽ ഡോക്ടർമാരുടെ മേന്മ കാണിച്ചുള്ളപരസ്യത്തിൽ മാന്യശമ്പളംകൊടുത്തു പണിയെടുക്കുന്ന നേഴ്‌സുമാരുടെ പരസ്യവും പൊതുജനം ആഗ്രഹിക്കുന്നു!!അംങ്ങീകരിക്കും!!പരസ്യമില്ലെങ്കിലും മാന്യ ശമ്പളം കൊടുക്കൂ !!അധികാരി വർഗ്ഗങ്ങളെ???സർക്കാർ കണ്ണുതുറന്നാൽ സർക്കാരിന് നന്ന്!!സ്വയാശ്ര മാനേജ്‌മെന്റിന് കോഴ്സിന് നിയമാസൃത ചാകര പ്രഖ്യാപിച്ച സർക്കാർ പാവപെട്ട നേഴ്‌സുമാരുടെ പ്രശ്നപരിഹാരത്തിന് എത്രയുംപെട്ടെന്ന് തീരുമാനം കാണണം!!അതും മാനേജുമെന്റുകളോട് ഇലെക്ഷൻ സ്നേഹം പ്രകടിക്കുമോ??കണ്ണിൽ ചോരയില്ലാത്ത സർക്കാരായി അധ:പതിക്കാതരിക്കട്ടെ!!!
ഹോസ്പിറ്റൽ മാനേജ്‌മെന്റ് എല്ലാആനുകൂല്യങ്ങളും ജീവിതസൗഖ്യങ്ങളുംകൈപറ്റിജീവിക്കുമ്പോൾ ജോലിയുടെ വേതനം വേദനായികടിച്ചമർത്തിജീവിക്കുന്നവരെ കണ്ടില്ലന്നു നടിക്കാൻ സാധിക്കില്ല!!ഭൂമിയിലെ മാലാഖമാർക്കു ജീവിക്കാൻ ക്യാഷ് തെന്നെമതിയാകൂ!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ