കേരളംഭ്രാന്തുള്ളവർക്ക് ഭ്രാന്താലയമായിരിക്കാം. അതേ സമയം ഭ്രാന്തില്ലാത്തവർക്ക്ദൈവത്തിന്റെ സ്വന്തം നാടാണ് !!തേങ്ങാ പൂള് (കഷ്ണം)മാതിരിയുള്ളഈ കൊച്ചു ഭൂതലം!!പരശുരാമൻ മഴു എറിഞ്ഞ നാളിൽ വർഗ്ഗീയം കൊണ്ടുനടക്കുന്നവരുടെ നാവു അറ്റുപോയിട്ടുണ്ട്:ആ നാവിനെ തുന്നിച്ചേർക്കാൻനോക്കുന്നവരുമുണ്ട്?ഇതുവരെ കഴിഞ്ഞിട്ടില്ലകാരണം ഇവിടം വാഴുന്നത് ഒന്നാന്തരംദ്രാവിഡകുലത്തിലെ മലയാളികളാ:::!!മതമുള്ളവനുംമതമില്ലാതാവുംമതമനുസരിച്ചു ജീവിക്കുന്നവനും അനുസരിച്ചുജീവിക്കാത്തനും ഇടകലർന്നുജീവിക്കന്ന നാട് #കേരളം!!മതം അല്ല ഞങ്ങളെ വേർതിരിക്കുന്നത്. അമ്പലത്തിൽ പോയി മുസൽമാനും ക്രിസ്ത്യാനിയും ഊണ് ഉണ്ണും. പള്ളിയിൽ നേർച്ച നടക്കുമ്പോ തേങ്ങാ ചോറ് ബീഫുംവിളമ്പുന്നത് ഹൈന്ദവനും ക്രിസ്ത്യാനിയും. ക്രിസ്മസ് ആയാ പിന്നെ കാരോലിന് തുള്ളാൻ ചാടിയിറങ്ങും മുസൽമാനും ഹൈന്ദവനും. ഇവിടം അങ്ങനെ ഒന്നില്ല. ഓണവും പെരുന്നാളും ഈസ്റ്ററും , എല്ലാം മലയാളിയുടെ ആഘോഷം.എന്നാ തെമ്മാടിത്തരം കാണിച്ചാലുണ്ടല്ലോ... പിന്നെ അവനെ രക്ഷിക്കാൻ പോലീസ് വരണം. ഈ നാട്ടിൽ വന്നു വർഗ്ഗീയതഒലത്തല്ലേ പൊന്നു വര്ഗ്ഗെയതക്കാരെ.മാട്ടിറച്ചിയും പന്നിറച്ചിയുംകഴിക്കുന്നവരോട് മത്സ്യാതി-പച്ചക്കറികഴിക്കുന്ന അയൽവാസി-കുടുംബങ്ങൾ #കുയിന്ത് കാട്ടാറില്ല;;ഇത്തരക്കാർതിങ്ങിപ്പാർക്കുന്ന സ്ഥലം ഇന്ത്യയിൽ വേറെകണ്ടിട്ടുണ്ടോ????കണ്ടിട്ടില്ലെങ്കിൽ കാണാൻ വരണം
NB;;;കാണാൻവരുന്നവർ അവരുടെ കയ്യിലോ മനസ്സിലോ വല്ല വർഗയാവിഷമുള്ള സാധനങ്ങൾ അവിടെ വച്ചിട്ട് വന്നാൽ മതി
2017, ജൂൺ 4, ഞായറാഴ്‌ച
തേങ്ങാപ്പൂള് ഭൂതലം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ