സീതാറാം യെച്ചൂരിക്ക് നേരെ നേരെനടന്ന ഫാസിസആക്രമണത്തെ അപലപിക്കുന്നു!! യെച്ചൂരിക്ക് നേരെയുണ്ടായ കയ്യേറ്റം ശുദ്ധ തെമ്മാടിത്തരം!! കൂട്ടത്തിൽ കാരാട്ടിനും സഖാക്കൾക്കും നല്ലബുദ്ധി ഉദിക്കട്ടെ എന്നു ദുആ ചെയ്‌യുന്നു!! കോൺഗ്രസ്സ് വിരോധവും പോക്കറ്റിലിട്ട് കിടന്ന് ഉറങ്ങല്ലേ സഖാക്കളേ!!!ദില്ലിയിലെ AKG സെന്ററിൽ നടന്നത് ലോകഫാസിസം തന്നെയെന്നത് മറക്കരുത്.2014 വരെ UpA സർക്കാർഭരിച്ചിരുന്നകാലത്തു ഇതുപോലെയൊന്നുകണ്ടിട്ടില്ല .... ഇന്നുകണ്ടു-അനുഭവിച്ചു::::UpAസർക്കാരിനെകരിവാരിതേക്കാൻഫാസിസമുന്നണിപോരാളികൾക്കൊപ്പംതോളോട്തോൾചേർന്ന് നിന്നവിപ്ലവപാർട്ടിയുടെ അവസ്ഥ!!നിങ്ങൾഇരുന്ന് എരന്ന് വാങ്ങി തന്ന ഫാസിസഭരണനേട്ടം വാതില്തുറന്നു കുടപ്പുമുറിയിലേക്ക്😂😂😂കേരളത്തിൽവന്നുഅമിത്ഷായുടെ #അമിട്ട് പൊട്ടാത്തതിന്റെ ക്ഷീണം ഫാസിസ കലാപകാരികളാൽ ഡൈൽഹിയിൽ തുടക്കംകുറിച്ചോ??കേരളഫാസിസവിഷവിത്തുകളയുടെവിഷ വാക്കുകൾ മുൻദിനങ്ങളിൽ നടന്ന ടെലിവിഷൻചാനലുകളിൽകൂടിയും പൊതുവേദികളിലും
പുറത്തുവന്നിരുന്നു??കേരളസർക്കാർ തിമിരം ബാധിച്ചവനെപോലെ
കാണാതെനടന്നത് അപലപനീയംതന്നെ;;കാണേണ്ടത് കാണേണ്ട സമയത്തു കാണാഞ്ഞാൽ പറ്റാത്തസമയത്തു പറ്റാത്തവർക്ക് പറ്റേണ്ടത് പറ്റും😂😂
#welove യെച്ചൂരി
#support യെച്ചൂരി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ