2017, ജൂൺ 13, ചൊവ്വാഴ്ച

ആദ്യംഎതിർക്കും!!പിന്നെ ന്യായീകരിക്കും!!ഈസഖാക്കൾ???

ഇന്ത്യൻ സ്വതന്ത്ര്യത്തിന് ശേഷം നെഹ്‌റുജിയുടെ കാർക്കശ്യംകൊണ്ടുംഇന്ത്യൻവികസനത്തിൽ സൂഷ്മത പാലിച്ചതിനാലും നിലവിൽ വന്ന isaro!!ആര്യഭട്ട എന്നഉപഗ്രഹംവിക്ഷേപണത്തെ അന്നു്ലോകമുറ്റുനോക്കിയപ്പോൾ ഇന്ത്യയിലെ അന്നത്തെ പ്രതിപക്ഷകക്ഷിയായ കമ്മ്യൂണിസപാർട്ടി ബഹിഷ്കരണവുംഎതിർപ്പുമായിസമരമുറകളുമായി മൂന്നേറുകയായിരുന്നു!!കാരണമായിഅവര്പറഞ്ഞിരുന്നത് ദാരിദ്ര്യമായിരുന്നു!!അന്നുനെഹ്‌റുഎടുത്തതീരുമാനങ്ങൾ ഇന്നും ശരിയാണ്എന്ന്വിശ്വസിക്കേണ്ട ഗതികേടിൽ എത്തി ##കമ്മ്യൂണിസം!??ദരിദ്രനിർമ്മാർജ്ജനത്തിന് നെഹ്‌റുകൈകൊണ്ട #കാർഷികവിപ്ലവത്തെയും എതിർത്തു #കമ്മ്യൂണിസം??ഇന്ത്യയിലെ കോണ്ഗ്ര്സ്സ്‌സർക്കാറുകല്ലാത്തവർ ഈ ഉദ്ദ്യമത്തിൽ നിന്നും പിന്മാറി???അതിന്ശേഷം വന്ന സാമൂഹിക രാഷ്ട സാമ്പത്തിക പരിഷ്കാരങ്ങള് എതിർത്തും പാരവെച്ചും ഇന്ത്യൻകമ്മ്യൂണിസം ആനന്ദംകണ്ടത്തിയപ്പോൾ രാജ്യം മുരടിപ്പിലാകുകയാണ് എന്ന സത്യം കമ്മ്യൂണിസക്കാർ കാണാതെപോയി??തൊഴിലാളി പ്രസ്ഥാനമെന്ന ലേബലിൽ തൊഴിലാളികളെ അന്തികള്ളു കുടിപ്പിച്ചു സമരത്തിനിരക്കി ചാവേറുകളാക്കിയതിൽ കമ്മ്യൂണിസത്തിന് ഒഴിഞ്ഞുമാറാനാവില്ല!!സമരനേട്ടങ്ങൾക്കപ്പുറംകോട്ടങ്ങൾഅനവാതിയായിരുന്നുപഞ്ചായത്തു രാജ് ബില്ല് രാജീവ്ഗാന്ധി സർക്കാർ കൊണ്ടുവന്നപ്പോൾ ആബില്ലിനെ എതിർത്തവർ കാലങ്ങൾക്ക് ശേഷം കേരളത്തിൽ നടപ്പാക്കി!! കംബ്യുട്ടർ വിപ്ലവത്തിന് തുടക്കംകുറിച്ചപ്പോൾ എതിർത്തവർ ഇന്ന് ചാനലും കംപ്യുട്ടര് മായിനടക്കുന്നു!!ഇങ്ങനെ നടക്കുന്നതിൽ സന്തോഷം!!
ഇപ്പോൾ സൈബർ സഖാക്കളേ കാണുമ്പോൾ മേ ബഹുത് ഖുശീഹേ!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ