#വിചിത്രമായകോടതിവിധി!!
നിയമത്തിന്റെ മാലാഖമാരെ അഭിനന്ദിക്കുന്നു::ഇഷ്ട്ടപെട്ടവന്റെ കൂടെ മതങ്ങൾക്കപ്പുറം കല്യാണത്തലേന്നും പിറ്റേന്നുമായി ഇറങ്ങി തിരിച്ചവർക്കെതിരെ മുൻകാല പ്രാബല്ല്യത്തോട് കൂടിയുള്ളതാണോ ഈവിധി?? മുന്കാലപ്രാബല്യത്തോടെയുള്ളതാവണം!! അതോ മതേതര കാഴ്ച്ചപ്പാടുംവ്യക്തിഗത-ആവിഷ്കാര സ്വാതന്ത്ര്യവും ഒരുകൂട്ടർക്കു മാത്രമായി നീതി പീഠം കനിഞ്ഞു നല്കിയതോ?? ഏകസിവിൽകോഡ് അപ്രഖ്യാപിതമായി നിലവിൽ വന്നോ?? ആണുംപെണ്ണും തങ്ങളെപോറ്റി വലുതാക്കിയ രക്ഷിതാക്കളെയും സഹോദരങ്ങളെയും കണ്ണീരിലാഴ്ത്തുകയും അതിലുപരി കുടുംബ-ബന്തുമിത്രാദിക്കാരുടെയും നാട്ടുകാരുടെയും പരിഹാസ മേറ്റുവാങ്ങിയ #ഒടുക്കത്തെ ജീവിതവിധി #ആവിധിക്ക് പരിഹാരമാവട്ടെ ഈവിധി?? ഇനി കോടതിയുടെ പരിഗണയിലുള്ള മറ്റ് പ്രശ്ങ്ങൾക്കും ഇത്തരത്തിലുള്ള ജഡജ്മെൻറ് തന്നെ നമുക്ക് പ്രതീക്ഷിക്കാം...? മതേതരത്വ ഇന്ത്യയിൽ ഇഷ്ടമതം സ്വീകരിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്! ആസ്വാതന്ത്ര്യത്തെ തല്ലിച്ചതാക്കാൻ കോടതികൾക്ക് അധികാരമുണ്ടോ!? ഇഷ്ടപെട്ട പുരുഷന്റെ കൂടെ ജീവിക്കാൻ വ്യക്ത സ്വതന്ത്ര്യത്തിന്റെ പരിധിയിൽ കോടതി മുഖാന്തിരം അനുവദിച്ചതും കോടതി പുനഃപരിശോധിക്കുമോ!? പരിശോധിക്കണം:: റെയിൽപാലത്തിലും ആളൊഴിഞ്ഞ സ്ഥലത്തും അജ്ഞാത മൃതശരീരം കാണപ്പെടാറുണ്ട്; ഇന്ത്യയിലെ ഐസിസ് ആയ സങ്കിപരിവാരങ്ങളുടെ ഘർവാപ്പസിയുടെ ഇരകളാണ് എന്ന യാഥാർഥ്യത്തെ വല്ലപ്പോഴും സ്മരിക്കണം!! നീതിപീഠങ്ങൾ!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ