ഉമ്മൻചാണ്ടി മന്ത്രിസഭാ തീരുമാന പ്രകാരം ഭൂരഹിത കേരള പദ്ധതി ആവിഷ്കരിക്കുകയും::പട്ടയമേള നടത്തുകയും ചെയ്ത് കേരളമോഡൽ യാഥാർഥ്യമാക്കി!!നിർഭാഗ്യപരമായ ആരോപണമുന്നയിച്ചുപദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചു!!!ഉമ്മൻചാണ്ടിസർക്കാരിന്റെ നന്മ പിണറായിലൂടെ മധുരപ്രതികാരം ചോദിക്കുന്നു!! 5500പേർക്ക് പട്ടയവിതരണംനടത്താൻ ഈ സർക്കാരിന് സാധിച്ചത് ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണനേട്ടം തന്നെ!!പാവപ്പെട്ടവൻ മണ്ണിന്റെ അവകാശിയാണ് എന്നുഉറക്കെ പ്രഖ്യാപിച്ച ഇ.എം.എസ് സർക്കാരിന്റെ അന്തരാവകാശികളയവർ ഇന്ന് ഭൂമാഫിയകാരായി മാറിയതും വിരോദാഭാസമോ???പട്ടയമറവിന്റെ പേരിൽ അനർഹരായപാർട്ടിഭൂമാഫിയക്കാർക്കുംപട്ടയവിതരണംചെയ്‌പ്പെട്ടിട്ടുണ്ടോ എന്നു അനേഷിക്കേണ്ടതാണ്!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ