അമിത്ഷാ ജി വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു ഓരോ കേരളീയരും!!നേരം കാലവും അറിയിച്ചാൽ മതി!!സഹിഷ്ണുതയോടെ മതേതര കേരളത്തിന്റെ വികസനം ചർച്ച ചെയ്യുന്നത് മാരാർ സെന്ററിലോ അതോ കാൻപൂരിലെ RSS ആസ്ഥാനത്തോ ആകാം!!അവിടെ ആകുമ്പോൾ മണ്ടന്മാരായ സംഘ് പരിവാർ പ്രവർത്തകർ ബലോ നമോ വകം വിളികൾ കൊണ്ട് താങ്കൾക്ക് പിന്തുണയും കിട്ടും!!സംഘ് പരിവാർ പ്രവർത്തകർ എന്നെങ്കിലും ചിന്തിക്കുന്ന ഒരു ദിവസം വന്നാൽ ഒരു ഉപകരമാകുകയും ചെയ്യും!!എന്നു സംഘ് പരിവാരം സഹിഷ്ണുതയോടെ ചിന്തിക്കുന്നുവോ അന്ന് കോഴിക്ക് മുലവരും അത് കണ്ടു കാക്ക മലർന്നു പറക്കും!!ചിന്തിക്കാത്ത ബുദ്ധി മരവിച്ച സംഘ് കുട്ടികളെ താങ്കൾ കണ്ടിട്ടൊള്ളു!!അമിത്ഷാ ജി കേരളത്തിലെ സ്കൂൾ കുട്ടികളോട് പോലും സംവദിക്കാൻ താങ്കൾക്ക് ഇന്ന് ശക്തിയില്ല!!അതിന് ഇത്തിരി പുളിക്കും!!!വികസനം എന്തെന്നറിയാത്ത അമിത്ഷാ കേരളത്തിലെ കക്കൂസുകളുടെ കണക്കുകൾ മാത്രം മതി സംവദിക്കാൻ!! വർഗ്ഗീയത കൊണ്ടും ഫാസിസം കൊണ്ടും ഞങ്ങൾ കേരളക്കാരെ സംവാദത്തിന് വിളിച്ചാൽ ഞങ്ങൾ വരില്ല!!കാരണം താങ്ങളുടെ നാട്ടിലെ ഗര്ഭസ്‌ത്ത ശിശുക്കൾ പോലും ഫാസിസ്റ്റ് വർഗ്ഗീയതയിൽ ജൻമം കൊണ്ടവരാണ്!!അതിൽ ഞങ്ങൾ കേരളക്കാർ പിന്നോക്കമാണ്!!അത് അംഗീകരിക്കുന്നതിൽ കേരളകാർക്ക് ഒരു മടിയുമില്ല!!അഭിമാനമേ ഉള്ളൂ!!!ഇനി താങ്കൾ വന്നു ഏതെങ്കിലും സാധു ജന്മങ്ങൾക്ക് വിഷം കുത്തിവച്ചു കേരളക്കരയും അങ്ങു ഓലത്താമെന്ന ധാരണ മാറ്റിവെച്ചെക്ക്!!പഴശ്ശിരാജയും ആലിമുസ്ലിയാന്മാരും ജീവിച്ച മണ്ണിൽ നാരായണഗുരുവും ശിഹാബ് ബാഖഫിമാരും മാത്രോ_ബാവമാരുടെ ഇടപെടലിൽ കേരള്ത്തിലെ ഒറ്റുകാരായ വിഷ സർപ്പങ്ങളെ കൈകാര്യം ചെയ്തിരുന്നത് ഒന്നു മനസ്സിലാക്കി പഠിക്കുക!! കേരള ചരിത്രം പഠിച്ചാല് മനസ്സിൽ കയറിക്കൂടിയ വിഷമയം ഇല്ലാതെയാകും!ഇല്ലെങ്കിൽ താങ്കളും ദിഗംബരർ സന്യാസം സ്വീകരിച്ചു രാജ്യത്തെ രക്ഷിക്കണം!!
1)ശ്വേതംബരർ - പേര് സൂചിപ്പിക്കുന്ന പോലെ ശ്വേതംബരർ വെള്ളവസ്ത്രം ധരിക്കുന്നു.
2)ദിഗംബരർ - വസ്ത്രങ്ങളേ ധരിക്കാത്ത ജൈനവിഭാഗം - ദിക്കുകളെ വസ്ത്രമാക്കുന്നവർ എന്നർത്ഥമുള്ള ദിഗംബരർ വസ്ത്രങ്ങളെ അവിശുദ്ധമായി കണക്കാക്കുകയും നഗ്‌നരായി ജീവിക്കുകയും ചെയ്യുന്നു
NB::: ജൈനമതത്തിൽ രണ്ടു വിഭാഗക്കാരുണ്ട്[2].
1)ശ്വേതംബരർ - പേര് സൂചിപ്പിക്കുന്ന പോലെ ശ്വേതംബരർ വെള്ളവസ്ത്രം ധരിക്കുന്നു.
2)ദിഗംബരർ - വസ്ത്രങ്ങളേ ധരിക്കാത്ത ജൈനവിഭാഗം - ദിക്കുകളെ വസ്ത്രമാക്കുന്നവർ എന്നർത്ഥമുള്ള ദിഗംബരർ വസ്ത്രങ്ങളെ അവിശുദ്ധമായി കണക്കാക്കുകയും നഗ്‌നരായി ജീവിക്കുകയും ചെയ്യുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ