ഇൻഡ്യ ഭരിക്കുന്ന ടീമും കേരളം ഭരിക്കുന്ന ടീമും കൊലവിളിച്ചു മുന്നേറുമ്പോൾ പഴയ RSS വീഞ്ഞ് പുതിയ ഇൻഡ്യൻ പ്രസിഡന്റിന് കേരളത്തോട് തോന്നിയ മുഹബത്തിന് തേനിനെക്കാൾ മധുരം!!സിപിഎം_ പത്രമാധ്യമങ്ങളും അസ്തമയ ജന രക്ഷാ മാർച്ചിന്റെ നെഗറ്റീവ് വശങ്ങൾ പെരുപ്പിച്ചു കാട്ടി മാർച്ചിന് ശ്രദ്ധ കൊടുക്കുന്ന തിരക്കിലും!!ബിജെപി മുരളീധരൻ നേതാവിന്റെ മുൻ വിധി പ്രകാരം നടത്തിയ കൊലവിളി മുദ്രാവാക്യത്തിന് ശക്തി പകരുന്നത് കേരള സർക്കാറിന്റെ മുൻ നിലപാടുകൾ തന്നെ!!കുമ്മനം ,സുരേന്ദ്രൻ മുതൽ വിഷകല_ശോഭമാരുടെ മുൻ കാല വെല്ലു വിളികൾ ക്കെതിരെ മൗനം പൂണ്ടത് ബിജെപി RSS വിഭാഗത്തിന് വളമേകി!!
പ്രസിഡന്റിന്റെ പ്രസംഗം കേട്ടപ്പോൾ ഓരോ കേരളീയനും രോമാഞ്ച പുളകിതനുമായി!!പ്രായം ചെന്ന പ്രവർത്തന പരിചയം ഉള്ള സംഘ് പരിവാർ പ്രവർത്തകൻ കോവിന്ത് കാണാത്ത എന്ത് ജിഹാദി പ്രവർത്തനമാണ് അമിത്ഷാ ആദിത്യ നാഥുമാർ കേരളത്തിൽ കണ്ടത് !!??ഉത്തരം താ കേരള സംഘ് ബിജെപി പ്രവർത്തകരെ!!? പ്രസിഡന്റ് സാർ ആദ്യം കേരളത്തിലേക്ക് വന്ന സംഘ് പരിവാരത്തിനും മാധ്യമ സിങ്കികിടികൾക്കും കേരള ചരിത്രം പഠിപ്പിച്ചു കൊടുക്കണമായിരുന്നു!!
കേരളത്തിൽ രാഷ്ട്രീയ കലാപ രൂക്ഷിതത്തിന് വെള്ളവും വളവും നൽകുന്നതിൽ കമ്യൂണിസ്റ്റ് സംഘ് പരിവാർ കൂട്ടുകെട്ട് ഒരമ്മ പെറ്റ ഇരട്ടകൾ തന്നെ!ഇന്ന് കേരളത്തിൽ ജനരക്ഷ മാർച്ചും പുകിലുകളും മറ്റും കേന്ദ്ര_സംസ്ഥാന സർക്കാരുകളുടെ ഭരണ പരാജയം മറച്ചു പിടിക്കാനുള്ള ചെപ്പടി വിദ്യ തന്നെയാണ്!! ലോകം ആദരിക്കുന്ന മദർ തെരേസയെ ആക്ഷേപിച്ച ആദിത്യ നാഥിനു മുഖ്യമന്ത്രി തിലകം നൽകി ആദരിച്ച ബിജെപി സംഘ് പരിവാറിന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കി തരുവാൻ വേണ്ടി കേരള ബിജെപിക്കാർ ജനരക്ഷ യാത്ര നടത്തേണ്ടതില്ലായിരുന്നു!!കൊല്ലുക കൊന്നു കൊലവിളിക്കുക എന്ന ഫാസിസം_ കമ്യൂണിസ്റ്റു ചെഗുവേര ,_ഹിറ്റ്‌ലർമാരുടെ മുദ്രാവാക്യം കൊണ്ട് ഒരു ഭാഗത്ത് രക്ത സാക്ഷി നിർമാണം സിപിഎം അജണ്ട എങ്കിൽ മറു ഭാഗത്ത് ബലിദാനി നിർമ്മിതി സംഘ് ആമാശയംതന്നെ!?
ഹോ കേരള പൊതു സമൂഹമേ!!??സിപിഎം അഡ്ജസ്റ്മെന്റ് രാഷ്ട്രീയം മൂലം ജനാതിപത്യ കേരളം ബിജെപിക്ക് തീറെഴുതി കൊടുക്കുന്ന തരത്തിലേക്ക് മറിക്കൊണ്ടിരിക്കാതെരിക്കാൻ പ്രതികരിക്കുക!!ബംഗാളിലെ മമത സർക്കാരിനെതിരെ പോരാടാൻ അവിടെ ബിജെപിയെ സഹായിക്കുന്ന നിലപാട് എടുക്കുന്ന സിപിഎം കേരളത്തിൽ കോണ്ഗ്രസ്സിനെ എതിർക്കാൻ ബിജെപിക്ക് മൈലേജ് ഉണ്ടാക്കി കൊടുക്കുന്നത് കാണാതിരിന്നു കൂടാ!!അഖിലെൻഡ്യ തലത്തിൽ സിപിഐഎം നെ ബിജെപി ഉയർത്തി കാട്ടുകയും കോണ്ഗ്രസിനെ അവഹേളിക്കുകയും തകർക്കുകയും ചെയ്താൽ കേന്ദ്ര സർക്കാരിന്റെ ഭരണ തുടർച്ച ബിജെപി കണക്ക് കൂട്ടുന്നു!?കേരളത്തിൽ പിണറായി മറ്റൊരു ജ്യോതി ബസു സർക്കാർ ആയി മാറുകയും ചെയ്യും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ