അഴിമതി വഖഫ് വകുപ്പിലായാലും ദേവസ്വം ബോർഡിലായാലും മന്ത്രി മന്ദിരത്തിലായാലും എതിർക്കപ്പെടണം!! വഖ്ഫ് ബോർഡിലെ നിയമനം PSC വഴി പൊതുവത്കരണനം നടത്തുന്നത് സർക്കാരിന്റെ ഔദ്യോഗിക വിശുദ്ധി ചോദ്യം ചെയ്യപ്പെടുന്നു!! ഭൂരിപക്ഷ സമൂഹത്തിലെ മുന്നോക്കത്തിൽ പിന്നോക്ക വിഭാഗത്തിനു സംവരണം ഏർപ്പർടുത്തുകയും ചെയ്തു സർക്കാർ മനസ്സിലിരുപ്പ് രേഖപ്പെടുത്തി!! പിണറായി സർക്കാർ ദേവസ്വം ബോർഡ് നിയമനം psc വിടാതെ വഖഫ് ബോർഡ് നിയമനം psc വിട്ടു കടുത്ത വിവേചനം കാട്ടി!! ദേവസ്വം ബോർഡ് വിഭാഗകാരോട് പെറ്റുമ്മ നയവും വഖഫ് ബോര്ഡിനോട് പോറ്റുമ്മ നയവും കാട്ടി വർഗ്ഗീയ ഫാസിസ്റ്റ് വിവേചനം നടപ്പാക്കി ഈ സർക്കാർ കേന്ദ്ര ഫാസിസ്റ്റ് സർക്കാരിന്റെ നയങ്ങൾ പിന്തുടർന്നു!! ന്യൂനപക്ഷ ദളിതു സംവരണ നടപ്പാക്കുന്നതിനേ സ്വാതന്ത്ര്യനന്തര ഇൻഡ്യയിൽ RSS സംഘ് പരിവാരത്തോടപ്പം എതിർത്തിരുന്നത് കമ്മ്യൂണിസ, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും ബുദ്ധിജീവികളും ആയിരുന്നു!! ന്യൂനപക്ഷ ദളിതു സംവരണം ഇന്ത്യൻ പ്രമാണി അധികാരി വർഗ്ഗത്തിന്റെ ഔദാര്യമല്ല അവകാശമായിരുന്നു!! സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത് കൊണ്ടു തന്നെയാണ് മുസ്ലിം വിഭാഗം പിന്നോട്ട് പോയതന്ന സത്യം സർക്കാരും ഇടതുപക്ഷ പ്രവർത്തകരും മറക്കരുത്!! സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ സമൂഹത്തിൽ പിന്നോക്കം പോയതിന് ഉത്തരവാദിത്വം രാജ്യത്തിനുണ്ട്!!
ദേവസ്വം ബോർഡിന്റെ അഴിമതി കാണാത്ത സർക്കാർ വഖഫ് ബോർഡിലെ അഴിമതി ആരോപണത്തിന് മരുന്നുമായി വരുന്നത് സംശയം തന്നെ!!ദേവസ്വം വകുപ്പും psc വിട്ട് കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കാൻ തയ്യാറാകണം!! Psc വഴി നിയമനം നടത്തിയാൽ അഴിമതി രഹിതമാകുമെന്ന സർക്കാരിന്റെ കാഴ്ചപ്പാട് കുരുടൻ ആനയെ കണ്ട മാതിരി ആയിരിക്കും!!അഴിമതികർക്കും കയ്യേറ്റകർക്കും ഓശാന പാടുന്ന ഈ സർക്കാർ vs അച്ചുതാനന്ദൻ ഭരണ കാലത്ത് വഖഫ് ബോര്ഡിന്റെ ക്യാഷ് സമ്മേളനം നടത്താൻ ഉപയോഗിച്ചിരുന്നുവെന്ന ആരോപണം വന്നിരുന്നതും ഓർക്കണം!! എന്തായാലും psc നിയമനത്തിന്റെ മറവിലും മുന്നോക്കത്തിലെ പിന്നോക്കത്തിലും സംവരണ വിരുദ്ധത തന്നെ!!