C A G യുടെ അഭിപ്രായം പ്രകാരം2ജി അഴിമതി ആരോപണം ഇൻഡ്യയോട്ടാകെ മുൻ UPA മൻമോഹൻ സർക്കാരിനെതിരെ അലയടിപ്പിക്കാൻ വിനോദ് റായിയെ കൂട്ടുപിടിച്ചും അന്നത്തെ PSG ചെയർമാൻ മുരളി മനോഹർ ജോഷി യുടെ നേതൃത്വവും ഇന്നത്തെ മോദി സർക്കാറിന് തുണയായിട്ടുണ്ട്!! അഴിമതി ആരോപണങ്ങൾ CAGഉന്നയിച്ചാൽ മാത്രം പോര!!CAG യുടെ കണ്ടത്തൽ പ്രകാരം 1.75 കോടി രൂപ അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ കോടതി മുഖാന്തിരം തിരിച്ചു പിടിക്കേണ്ട കടമയും ഈ മോഡി സർക്കാരിനുണ്ട്!!
രാഷ്ട്രീയ ദുരുദ്ദേശത്തോടെ സി.എ.ജി. ഒരു കണക്ക് തയ്യാറാക്കുകയും അത് മാധ്യമങ്ങൾ ഒന്നേമുക്കാൽ ലക്ഷം കോടിയുടെ ക്രമക്കേട് എന്ന് വരുത്തിത്തീർത്ത് അഴിമതിയാക്കി ചിത്രീകരിക്കുമ്പോഴും കോൺഗ്രസ്സിനെ അഴിമതിപ്പാർട്ടിയാക്കി പ്രതിപക്ഷപാർട്ടികൾ നാണം കെടുത്തുമ്പോഴും അതിനെ പ്രതിരോധിക്കാനോ സത്യാവസ്ഥ ജനങ്ങളോട് പറയാനോ കോൺഗ്രസ്സുകാർ തയ്യാറായില്ല എന്നത് ഒരു വസ്തുതന്നെയാണ്!! ചെയ്യാത്ത ലേലത്തിനു എങ്ങനെ നഷ്ടം വരും, ഇല്ലാത്ത നഷ്ടം എങ്ങനെ ക്രമക്കേട് ആകും അതെങ്ങനെ അഴിമതിയാകും എന്ന് ചോദിക്കാൻ ഒരു കോൺഗ്രസ്സുകാരന്റെയും നാവ് കപട ആദർശം കെട്ടിപിടിച്ചത് കൊണ്ടു പൊങ്ങിയതുമില്ല!!. എന്റെ മുൻഗാമി പ്രമോദ് മഹാജൻ സ്വീകരിച്ച ടെലികോം നയം ഞാൻ പിൻപറ്റുക മാത്രമാണ് ചെയ്തത് എന്ന്. അപ്പോഴും അന്ന് ടെലികോം മന്ത്രി ആയിരുന്ന ഏ രാജ പറയുന്നുണ്ടായിരുന്നു!! പക്ഷെ രാജയുടെ വാക്കുകൾ അന്നത്തെ ബഹളത്തിൽ മുങ്ങിപ്പോയി!! കുറ്റക്കാരൻ ആക്കാൻ അന്നത്തെ പ്രതിപക്ഷത്തോടപ്പം കോണ്ഗ്രസ്സും മത്സരിച്ചു!!
ശത്രുക്കളെ പ്രതിരോധിക്കാൻ കോൺഗ്രസ്സ് പാർട്ടിക്ക് ത്രാണി ഇല്ലാത്തത് കൊണ്ടാണു ഏത് കാര്യത്തിലും കോൺഗ്രസ്സ് വേട്ടയാടപ്പെട്ടത്!! പാർട്ടിക്ക് പ്രതിരോധം തീർക്കേണ്ടവർ ആദർശ കുപ്പായത്തിന് കളങ്കം ഏൽപിക്കാൻ തയ്യാറാകാതെ മാളത്തിൽ ഒളിച്ചു!! രാഷ്ട്രീയ ശത്രുക്കൾ നീചമായി ആക്രമിക്കുമ്പോൾ മാന്യതയും കുലീനതയും കൊണ്ട് അനങ്ങാതിരുന്നാൽ കോൺഗ്രസ്സിനു പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന വസ്തുത എന്നാണ് കോണ്ഗ്രസും ഘടക കക്ഷികളും പഠിക്കുക!! അത് തന്നെയാണു സംഭവിക്കുന്നതും?? ശത്രുക്കളെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കോൺഗ്രസ്സ് പഠിക്കേണ്ടിയിരുന്നു!! ഇന്നിപ്പോൾ കോടതി മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയപ്പോൾ വിനോദ് റായ് ജനങ്ങളോട് മാപ്പ് പറയണം എന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടിട്ട് എന്ത് കാര്യം?? തോന്നേണ്ടത് തോന്നേണ്ട സമയത്ത് തോന്നണം!പറയേണ്ടത് പറയേണ്ടടിത്തു പറയുകയും വേണം!! അതിന് പുതിയ നേതൃത്വത്തിന് സാധിക്കട്ടെ!!
NB::ഇന്നത്തെ pSG ചെയര്മാന് kv തോമസ് സാറിന് പലതും ഇനിയും പഠിക്കേണ്ടതുണ്ട്!! റാഫേൽ അഴിമതി അമിത്ഷാ മകൻ വഴി നടത്തിയ വികസനം മോദിയുടെ ദേശാടനവും ദൂർത്തും etc!!കാണാതെ ഉറക്കം തൂങ്ങി കാലം കഴിയട്ടെ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ