2017, ഏപ്രിൽ 20, വ്യാഴാഴ്‌ച

യൂത്തുലീഗിന്റെ സമരവിജയം കരിപ്പൂരിനെ ചിറകിലേറ്റുമോ???

യൂത്തുലീഗിന്റെ പാർലമെന്റസമരം വഴി വിതച്ചത് ഫലസമ്പുഷ്ടമായത്  കൊയ്യാൻപാകമായി???ETയും മുനവ്വറഃമോനും. ഫിറുക്കയും ചേർന്നുവ്യോമമന്ത്രിക്ക് നിവേദനം നൽകിയതിന്റെ ഫലമായി അധികാരിവർഗ്ഗങ്ങൾക്കുകണ്ണുതുറക്കേണ്ടിവന്നിട്ടുണ്ട്!!തൽഫലമായി കേരളമുഖ്യനും കരിപ്പൂരിനുവേണ്ടി നിയമമരമായി  ചെയ്യുവാൻ പ്രചോദനമേകി;;വ്യോമമന്ത്രിയെകേരളസന്ദർശിച്ചതിന് മുഖ്യനെഅഭിനന്ദിക്കുന്നു;;കൂട്ടത്തിൽ കാലിക്കറ്റ് എയർപോർട്ട് സംരക്ഷണസമിതിയെയും പ്രതിപക്ഷനേതാക്കളുടെ സമരങ്ങളേയുംഅഭിന്ദിക്കേണ്ടതാണ്!!ഇനിയും യൂത്തുലീഗിന്റെ സമരപരംമ്പരകൾ അധികാരികളുടെ കണ്ണുതുറക്കട്ടെ!!

ഇലെക്ഷൻ കമ്മീഷൻ കുടുങ്ങി

വോട്ടിങ് മെഷീൻ, വെല്ലുവിളി വേണ്ട,
15 മിനിറ്റ് തരൂ, ഇലക്‌ഷൻ കമ്മീഷനോടു ഹരി പ്രസാദ്...
ആരോപണങ്ങളുടെ കുത്തൊഴുക്കിലും ഒരു സാങ്കേതിക ശക്തിക്കും വോ‌ട്ടിങ് മെഷീൻ ഹാക്കിങ്ങിലൂടെ  തകർക്കാനാവില്ലെന്ന നിലപാടിലാ‌ണ് തിരഞ്ഞെ‌ടുപ്പ് കമ്മിഷൻ...
ഇതിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ (ഇവിഎം) പരിശോധിച്ച് ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് തെളിയിക്കാൻ ‌‌‌സാങ്കേതിക വിദക്ദ്ധരെ വെല്ലുവിളിക്കുകയും ചെയ്തു  വെല്ലുവിളി സ്വീകരിച്ച് കഴിഞ്ഞ ദിവസം നേരത്തെ ഇവിഎം ഹാക്ക് ചെയ്ത് വിജയിച്ച വ്യക്തി രംഗപ്രവേശനം ചെയ്തത് തിരങ്ങെടുപ്പു കമ്മീഷനെ ഞെട്ടിച്ചു .
ഹരി കെ. പ്രസാദ്. 2009ൽ വോ‌‌ട്ടിങ് മെഷനിൽ കൃത്രിമം സാധ്യമാ‌ണെന്ന് വിഡിയോ സഹിതം തെളിയിച്ച കംപ്യൂട്ടര് വിദക്ദ്ധനാണ്  വിദേശ ഐ ടി വിദക്ദ്ധരും തിരഞ്ഞെടുപ്പ് കമ്മീഷനെ കളിയാക്കിയിരുന്നു .
..ഇവിഎം ഹാക്ക് ചെയ്യാനാകില്ലെന്നുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആ വെല്ലുവിളി വെറുതെയാണെന്ന് ഹരി കെ പ്രസാദ് വെല്ലുവിളിക്കുന്നത് .
ഇലക്ഷന് കമ്മീഷന് തെറ്റ് ആവർത്തിക്കുകയാണ് .
തെരഞ്ഞെടുപ്പുകളില് വനുതോതില് കൃത്രിമം നടന്നു എന്നത് സാമാന്യ വിവരമുള്ള ആര്ക്കും മനസിലാകും .സാങ്കേതിക വിദക്ദ്ധരെ മുഖവിലക്കെടുക്കാതെ ഇന്ത്യന് ജനാധിപത്യം തകർക്കാനുള്ള ഗൂഡാലോചന നടക്കുമ്പോള്  .തിരഞ്ഞെടുപ്പ്   കമ്മീഷന് അതിനു കൂട്ടുനിൽക്കുന്നു എന്ന സംശയം ശക്ത്തമാണ് . ഹരി കെ പ്രസാദ് പറയുന്നു .
നെറ്റ്‍ഇന്ത്യ എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടായിരുന്ന ഹരി പ്രസാദിനെ ഇവിഎം മോഷണക്കുറ്റം ചുമത്തി 2010 ലു അറസ്റ്റ് ചെയ്തിരുന്നു .
വോട്ടിങ് മെഷീനുകളില് കൃത്രിമം നടത്താന് കഴിയും എന്ന് തെളിയിച്ച എന്നെ അറസ്റ്റ് ചെയ്തത് തന്നെ ഇലക്ഷന് കമ്മീഷന്റെ വിശ്വാസ്യത നഷ്ട്ടപ്പെടുത്തുന്നുവെന്നു അദ്ദേഹം പറഞ്ഞു .
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡെമോണ്‍സ്ടേഷൻ വിഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ്  തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം വോട്ടിങ് മെഷീന്‍ മോഷ്ടിച്ചെന്നാരോപിച്ച്   ഹരി കെ പ്രസാദിനെ അന്ന് അറസ്റ്റ് ചെയ്തത് .

ഇലക്ട്രോണിക് ഉപകരണമാണോ, എങ്കിൽ ഹാക്ക് ചെയ്ത് മാറ്റാമെന്നാണ് ഹരി പ്രസാദ് വാദിക്കുന്നത്...വ്യക്തമായ രൂപത്തില്‍ രസീത് നല്‍കപ്പെടാത്ത ഒരു ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും സുരക്ഷിതമല്ല...ടെക്‌നോളജിയെ കുറിച്ച് അറിയുന്ന ആര്‍ക്കും മനസിലാവുന്ന കാര്യമാണിത്..
.തിരഞ്ഞെടുപ്പ് കമ്മീഷൻ  വെല്ലുവിളിക്കുന്നതിന് പകരം എന്തുകൊണ്ടാണ്  രസീത് നൽകുന്ന സംവിധാനത്തോടെ മെഷീനുകള് പുനഃക്രമീകരിക്കുന്നില്ല ? .
എന്തുകൊണ്ട് തിരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളില് അട്ടിമറി നടന്നോ എന്ന് പരിശോധിക്കുന്നില്ല ?  ഹരി കെ പ്രസാദിന്റെ ചോദ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി ഇല്ല .
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് മുതല്  വോട്ടിങ് മെഷീനുകളില് കൃത്രിമം നടത്തിയാണ് ബിജെപി വിജയിച്ചതെന്ന ആരോപണം നിലനിൽക്കുന്നതിനിടയിലാണ്  ഹരി കെ പ്രകാശിന്റെ രംഗപ്രവേശം .
മധ്യപ്രദേശില് വോട്ടിങ് മെഷീനില് കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന്  പുതിയ മെഷീന് ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയ  സ്ഥലങ്ങളിലെല്ലാം കോൺഗ്രസിനും സഖ്യ കക്ഷികള്ക്കും വന് മുന്നേറ്റം ഉണ്ടായതും ബിജെപിയെ കൂടുതല് പ്രതിരോധത്തിലാക്കുന്നു .
മോഡി വോട്ടിങ്  മെഷീന് തിരിമറിയിലൂടെ പ്രധാനമന്ത്രി കസേരയില് എത്തിയ വ്യത്തിയാണെന്നുള്ള ദുഷ്പ്പേരും ബിജെപി ക്കു ചുമക്കേണ്ടി വന്നിരിക്കുന്നു .
നിലവിലുള്ള വോട്ടിങ് മെഷീനുകള് മാറ്റി ബാലറ്റ് പേപ്പര് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ കക്ഷികള് പ്രസിഡന്റിന് തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു .മോഡിയുടെ കീഴില്  നിഷ്പക്ഷമായി  തിരഞ്ഞെടുപ്പ് നടക്കില്ലെന്നു പ്രതിപക്ഷം സുപ്രീം കോടതിയിലും  പരാതി നൽകിയിരുന്നു .

ഓരോ പിരാന്ത്

ചില ദിവസങ്ങളിൽ അങ്ങനെയാ

2017, ഏപ്രിൽ 19, ബുധനാഴ്‌ച

തോറ്റിട്ടും സിപിഐഎംനു മലപ്പുറത്തു ബേജാർ???

പറയാതെവയ്യ?????സങ്കികളെ,,,,സങ്കികൾക്ക് ദാസിവേലചെയ്യുന്ന മങ്കികളെ!!
ഇലെക്ഷനിൽ തോറ്റപ്പോൾ ഒരേസ്വരത്തിൽ ബിജെപി കുമ്മനവും;;;മുണ്ടുടുത്തമോഡിപിണറായിയും :സങ്കി-സഖൂസ് കുഞ്ഞുങ്ങളും ഏറ്റുപടി::മലപ്പുറത്തുകാർ വർഗീയവാദികളാണെന്ന്????ലീഗ് വർഗീയക്കാരുടെ വോട്ടുസ്വീകരിച്ചുവെന്ന്😂😂😂😂😂😂
2004ൽ മതേതരക്കാർ ആയിരുന്നുപോലുംമലപ്പുറത്തുക്കാർ😀😀😀
മലപ്പുറം ജനത നിങ്ങളുടെ (cpim-ബിജെപി)ക്കാരുടെ വെറുപ്പിന്റെയും വിദോഷത്തിന്റെയുംവർഗ്ഗീയവിഷം കുത്തിവെക്കാനുള്ള പരീക്ഷണ ശാലയല്ലയന്നോർമവേണം!!!70തുകളിൽ തുടങ്ങിയഈ പകകൊണ്ട് നിങ്ങൾക്കുമലപ്പുറത്തിന്റെ മണ്ണിൽ വേണ്ടത്ര വിതച്ചത്‌കൊയ്യാൻകഴിഞ്ഞിട്ടില്ലങ്കിലും,സമൂഹത്തിന്റെ ഇടയിൽ മതിൽകെട്ടാൻ 80കളോട് കൂടിക്കഴിഞ്ഞുവന്നത് യാഥാർഥ്യവുമാണ്::തമ്മിൽതല്ലിച്ചത്തവന്റെ കൊടികൊണ്ടു തമ്മിൽതല്ലിക്കാൻ പറ്റുമെന്ന് ജയ-രാഘവ-നമ്പൂതിരിസൈന്താന്തികർ കാണിച്ചുതന്നുകൊണ്ടിരിക്കുന്നു!!!ഉപകാരംചെയ്തിട്ടില്ലങ്കിലും ഉപദ്രവിക്കരുത്!!അത്രക്ക് നിങ്ങൾക്ക് പക ഈ ജനതയോട് കാണിക്കാൻ തോന്നുന്നുവെങ്കിൽഇലക്ഷൻസമയത്തുവെങ്കിലും;AkG സെന്ററിലുംമാരാർസെൻറ്ററിലും വെച്ചിട്ടു വന്നാൽ മതി;;???ഉത്തരേന്ത്യൻ പരിപ്പും;ചൈനീസ് പരിപ്പും മലപ്പുറം കലത്തിൽ വേവതരിക്കട്ടെ???

ഇതുഞങ്ങളല്ല!!!!"????

ഉളുപ്പുണ്ടോ സഖാക്കളേ;;മലപ്പുറത്തെ വർഗീയജില്ലയായി പ്രഖ്യാപിക്കാൻ!!
കൂട്ടിലങ്ങാടി പഞ്ചായത്തിൽ cpim വെൽഫെയറുമായി ഭരിക്കുന്നു!!!
പറപ്പൂർ പഞ്ചായത്തിൽ sdpi യുമായി ഭരിക്കുന്നു!!!കൂട്ടത്തിൽ
കൊണ്ടോട്ടിയിലും!!
താനൂരിലെ താമരപൂവ് ചുവന്നതുണിയിൽ പൊതിഞ്ഞുകൊണ്ടുനടക്കുന്നതും cpim ???കൊണ്ടോട്ടിലെയുംപരപ്പനങ്ങാടിയിൽ സാമ്പാറിലെ മസാല കൂട്ട് മറക്കരുത് സഖാക്കൾ;;???ഒരേസമയംവെൽഫെയറിനെയും sdpi യേയും ബിജെപിക്കാരെയും സിപിഐഎം കിടപ്പറയിൽ ദാസികളായുംവെപ്പാട്ടികളെയുംഉപയോഗിച്ചു നാട്ടിൽ മാന്യന്മാരായി നടക്കുന്നത് സഖാക്കളല്ലേ!!!??എല്ലാമനുഭവിച്ചിട്ടും പിന്നെയും ആശാരിച്ചിയോട് മുറുമുറുപ്പോസഖാക്കളേ😀😀

തുടക്കം

അസ്സലാമു അലൈക്കും