നോട്ട് നിരോധനത്തിന്റെയും അലക്ഷ്യമായ GST യുടെയും അനന്തരഫലം സാമ്പത്തിക ഭീകരാന്തരീക്ഷം സൃഷ്ഠിച്ചതിന് ഒരു ന്യായീകരണവും ഉണ്ടോ മോദിജി!! ഓര്‍മ്മയിലുണ്ടോ മോഡിജി 50 ദിവസം??ഓര്മയുണ്ടോ തന്നെ തൂക്കിലേറ്റാൻ താൻ പറഞ്ഞ ആ ദിനം??എന്തൊക്കെയായിരുന്നു ഭീകരരെ തറപറ്റിക്കുമെന്നും കള്ളപ്പണം പിടിച്ചെടുക്കുമെന്നും സാമ്പത്തിക രംഗം ഉടച്ചു വാര്‍ക്കു മെന്നു പറഞ്ഞിട്ട് എന്തായി?സംഘി പരിവത്തിനു വേണ്ടിനാടിനെ വിറ്റു വില വാങ്ങി തട്ടിപ് നടത്തി??എന്തു തന്നെ ആയാലും ഇടതും വലതും കേരളം ഭരിച്ചത് കൊണ്ട് കാൻപൂരിലെ ആശ്രമ നിവാസി കൾക്ക് കേരള മോഡൽ ഭരണത്തിന് പ്രചോദനം ലഭിക്കുന്നത് സന്തോഷം തന്നെ!!കേന്ദ്ര ഭരണത്തിന് വഴി കാട്ടി കേരള മോഡൽ!
സംഘി പരിവാർ പ്രവർത്തകരെ!!തലച്ചോർ പണയം വെക്കാത്ത വല്ലവനും ഉണ്ടെങ്കിൽ ഒന്നു ചിന്തിക്കൂ!!തട്ടിപ്പ് പ്രശ്നങ്ങൾ വെറും കോമാളി കൂത്തുകൾ മാത്രമായി കാണുന്നു മോദി സർക്കാർ!!നോട്ട് നിരോധനത്തിനും, നികുതികൾ അടിച്ചേൽപ്പിക്കാനും നടക്കാത്ത വികസന സ്വപ്നങ്ങൾ പറയാനും മാത്രമായി മോദിജി വിദേശത്തു നിന്നും വന്നിറങ്ങുന്നു!!ശിവജിയുടെ പിന്തലമുറക്കാർ എന്നു പറഞ്ഞു നടക്കുന്നവർ എന്തിന് പകലിനെ ഭയക്കുന്നു??
ഇരുട്ടത്ത് കുരച്ച് കുരവയിടാൻ ഭയമില്ലാത്ത മോദിക്ക് ജനക്കൂട്ടത്തിന് മുന്നിലേക്ക് വരാൻ എന്തേ ഭയം!!??കപടമുഖം പത്ര മാധ്യമങ്ങൾ മുഖാന്തിരം പ്രദർശിപ്പിച്ചിരുന്ന മോദിജിക്ക് പത്രക്കാരെ കാണുന്നതും ഭയമോ??മധ്യമക്കൾക്ക് പണം നൽകി വ്യാജവാർത്തകൾ പ്രസിദ്ധീകരിച്ചും തട്ടിപ്പ് പ്രസംഗങ്ങൾ നടത്തിയും രക്ഷപ്പെടാൻ ഇനി ഇന്ത്യൻ ജനത അനുവദിക്കുമെന്നു തോന്നുന്നില്ല!!ഇന്ത്യയെ തകർത്ത ഒരു രാക്ഷസ നാരാധമനെന്ന പേരിൽ#മോഡി അറിയപ്പെടും!!വളരെ വലിയ സമൂഹമായ ഹൈന്ദവ ജനതയെ വിറ്റ് കാശാക്കി പുട്ടടിക്കുന്ന ഒര് തട്ടിപ്പ്കാരൻ എന്നതിനപ്പുറം മോഡിക്ക് ഒരു പ്രസക്തിയുമില്ല എന്നു ഹൈന്ദവ സമൂഹം തിരിച്ചറിയും!!ഗൂഡാലോചന നടത്തി ഇന്ത്യൻ ജനതയെ ദ്രോഹിക്കുകയും, ഇന്ത്യയുടെ സാമ്പത്തിക, സൈനിക ശക്തി തകർക്കുകയും ചെയ്ത മോഡിക്ക് ഇന്ത്യൻ ചരിത്രത്തിൽ ചവറ്റ് കൊട്ടയിലാണ് സ്ഥാനം!!.